സ്വപ്ന സുരേഷിന് നെഞ്ചുവേദന; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

author

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്വപ്ന വിയ്യൂര്‍ വ​നി​താ ജ​യി​ലി​ലെ എ​ന്‍ഐഎ ബ്ലോ​ക്കി​ലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

കേ​സി​ലെ മറ്റ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍, റെ​മീ​സ്, സം​ജു എ​ന്നി​വ​രു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍ വി​യ്യൂ​ര്‍ ജ‍യി​ലി​ലാണ്. അ​തി​സു​ര​ക്ഷാ ജ​യി​ലി​ല്‍ വ​നി​താ ത​ട​വു​കാ​ര്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ്വ​പ്ന​യെ വ​നി​താ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആറ്റിങ്ങല്‍ കഞ്ചാവ് വേട്ട : തിരുവനന്തപുരത്തെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ജയന്‍ എന്നയാളെന്ന് സൂചന

ആറ്റിങ്ങല്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ജയന്‍ എന്നയാളെന്നാണ് സൂചന. നിലവില്‍ തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. പ്രതികളുടെ ബാങ്ക് ഇടപാടുകള്‍ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് തിരിക്കും. തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിയില്‍ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിനു പിന്നാലെയാണ് എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഹൈദരാബാദ്, ബാംഗ്ലൂര്‍, മൈസൂര്‍ […]

You May Like

Subscribe US Now