സ്വര്‍ണവില പവന് 240 കുറഞ്ഞ് 37,840 രൂപയായി

author

കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 1,876.85 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട്ട് ഗോള്‍ഡ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതിയ സവിശേഷതയുമായി വാട്ട്‌സ്‌ആപ്പ് എത്തുന്നു

വാട്ട്‌സ്‌ആപ്പ് അടുത്തിടെ നിരവധി സവിശേഷതകള്‍ പ്രഖ്യാപിച്ചു. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍, എല്ലായ്പ്പോഴും നിശബ്ദമാക്കുക, വാട്ട്‌സ്‌ആപ്പ് പേ, മറ്റ് സവിശേഷതകള്‍ എന്നിവ സന്ദേശമയയ്‌ക്കല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, വാട്ട്‌സ്‌ആപ്പ് ഒരു പുതിയ സവിശേഷതയ്ക്കായി പ്രവര്‍ത്തിക്കുന്നു, അത് ഉപയോക്താക്കളെ അവരുടെ കോണ്‍‌ടാക്റ്റുകളിലേക്ക് അയയ്‌ക്കുന്നതിനോ സ്റ്റാറ്റസുകളായി സ്ഥാപിക്കുന്നതിനോ മുമ്ബായി അവരുടെ വീഡിയോകള്‍ മ്യൂട്ടുചെയ്യാന്‍ അനുവദിക്കുന്നു.കൂടാതെ, വാട്ട്‌സ്‌ആപ്പ് വിപുലമായ വാള്‍പേപ്പര്‍ പുറത്തിറക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാട്ട്‌സ്‌ആപ്പ് ഇപ്പോള്‍ ഒരു മ്യൂട്ട് വീഡിയോ സവിശേഷത […]

You May Like

Subscribe US Now