13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോവിഡ് സെന്‍ററില്‍ തൂങ്ങി മരിച്ചു

author

ഇടുക്കി: പോക്സോ കേസ് പ്രതി തൊടുപുഴ മുട്ടം ജയില്‍ കോവിഡ് കെയര്‍ സെന്‍ററില്‍ തൂങ്ങിമരിച്ചു. 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കുമളി സ്വദേശി ബിനോയ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ജയില്‍ കോവിഡ് കെയര്‍ സെന്‍ററായ മുട്ടം റാണി ഗിരിയിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു വര്‍ഷം മുമ്ബ് രണ്ടാം ഭാര്യയുടെ 13 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുഞ്ഞ് കരയുന്നതില്‍ ദേഷ്യം; 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ തീകൊളുത്തി കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തി. കുട്ടി കരയുന്നതില്‍ അസ്വസ്ഥയായ യുവതി കുഞ്ഞിനെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സിംഗ്രോളി ജില്ലയിലാണ് സംഭവം. ഗുഡി സിങ് ഗോണ്ട് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറയുന്നു. പ്രതി കുറ്റ സമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. കുട്ടിയെ തീകൊളുത്തി കൊന്നതിനെ കുറിച്ച്‌ ചോദിക്കുമ്ബോള്‍ എപ്പോഴാണ് എന്ന് അറിയില്ല എന്നാണ് യുവതി മറുപടി നല്‍കിയതെന്ന് […]

You May Like

Subscribe US Now