ഇനിമുതല്‍ വാക്‌സിന്‍‍ ലഭ്യതയ്ക്കായി മുന്‍കൂട്ടി ഓണ്‍ലൈന്‍‍ രജിസ്റ്റര്‍ ചെയ്യണം; സ്‌പോട് രജിസ്‌ട്രേഷനുണ്ടാകില്ല, നിര്‍ദ്ദേശം പുതുക്കി ആരോഗ്യവകുപ്പ്

User

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ലഭ്യതയ്്ക്കായി ഇനി മുതല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലെ വാക്‌സിന്‍ വിതരണത്തില്‍ പാളീച്ച സംഭവിച്ചതായി വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കുകയായിരുന്നു. വാക്‌സിന്‍ ലഭിക്കണമെങ്കില്‍ ആദ്യം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുമായി വേണം വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താന്‍. അതായത് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ഉണ്ടാകില്ല. വാക്‌സിനേഷന്‍ സെന്ററുകളില്‍ കൊറോണ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. […]

സോളാര്‍ തട്ടിപ്പ് കേസ്: സരിത എസ് നായര്‍ അറസ്റ്റില്‍

User

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്മേലാണ് നടപടി. കോഴിക്കോട് കസബ പൊലീസാണ് സരിതയെ തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോടതി നിരവധി തവണ വാറന്റ് അയച്ചിട്ടും സരിത ഹാജരാകാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായിയില്‍ നിന്ന് 4.27 കോടി രൂപ തട്ടിയെടുത്തു […]

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം: മൂന്നു ലക്ഷം കടന്നു; ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

User

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം 2,104 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതിന് മുന്‍പ് അമേരിക്കയില്‍ മാത്രമാണ് ഒരു ദിവസം മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് […]

കോവിഡിന് വീണ്ടും വകഭേദം; പ്രതിരോധം തകര്‍ക്കുന്ന അപകടകാരിയായ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’

User

ന്യുഡല്‍ഹി: കോവിഡിനെതിരെ രാജ്യം സര്‍വ്വശക്തിയുമെടുത്ത് പോരാടുമ്ബോള്‍ എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് വകഭേദം വന്ന പുതിയ വൈറസ് എത്തി. രോഗിയുടെ പ്രതിരോധശേഷി അപ്പാടെ തകര്‍ത്തുകളയുന്ന മൂന്നിരട്ടി വകഭേദം വന്ന വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. സാര്‍സ്-കോവ്-2് ബി എന്ന വകഭേദമാണിത്. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മാരകമായ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ കണ്ടെത്തിയിരിക്കുന്നത്. ഈ വകഭേദം ലോകമെമ്ബാടുമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണിത്. കൂടുതല്‍ പേരെ വേഗത്തില്‍ രോഗികളാക്കാന്‍ […]

ഓക്​സിജന്‍ ടാങ്കര്‍ ചോര്‍ന്നു; ജീവശ്വാസം ലഭിക്കാതെ വെന്‍റിലേറ്ററിലായിരുന്ന 22 രോഗികള്‍ മരിച്ചു

User

നാസിക്​: മഹാരാഷ്​ട്രയിലെ നാസികില്‍ ഓക്​സിജന്‍ ടാങ്കര്‍ ചേര്‍ന്ന്​ 22 കോവിഡ്​ രോഗികള്‍ മരിച്ചു. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ്​ സംഭവം. 22പേര്‍ നിലവില്‍ മരിച്ചതായി ജില്ലാ കലക്​ടര്‍ സൂരജ്​ മന്ദാരെ മാധ്യമങ്ങളോട്​ പറഞ്ഞു. വെന്‍റിലേറേറ്റില്‍ കഴിയുകയായിരുന്ന രോഗികളാണ്​ മരിച്ചതെന്നാണ്​ വിവരം. ഓക്​സിജന്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയാണ്​ രോഗികളെ മരണത്തിലേക്ക്​ നയിച്ചതെന്നാണ്​ വിവരം. ചോര്‍ച്ച സംഭവിച്ചതോടെ വെന്‍റിലേറ്ററിലേക്കുള്ള ഓക്​സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.

ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം; ശനിയാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവധി

User

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ല, പകരം ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വേനല്‍ക്കാല ക്യാമ്ബുകള്‍ നടത്തേണ്ടെന്നും […]

കോ​വി​ഷീ​ല്‍​ഡ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച്‌ ക​മ്ബ​നി

User

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍​ഡ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് 600 രൂ​പ നി​ര​ക്കി​ലും ന​ല്‍​കു​മെ​ന്ന് ഉ​ല്‍​പാ​ദ​ക​രാ​യ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ന്നും ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ല്‍ ന​ല്‍​കു​മെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു. വി​ദേ​ശ വാ​ക്‌​സി​നു​ക​ളെ അ​പേ​ക്ഷി​ച്ച്‌ ത​ദ്ദേ​ശ വാ​ക്‌​സി​നു​ക​ള്‍ ഇ​പ്പോ​ഴും താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പ​റ​യു​ന്നു. വി​ദേ​ശ വാ​ക്സി​നു​ക​ള്‍ ഒ​രു ഡോ​സി​ന് 750 മു​ത​ല്‍ 1,500 വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്റെ പു​തി​യ […]

ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; ഇനി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ

User

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രില്‍ 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ചുരുക്കി. കോവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാന ബാങ്കേര്‍സ് സമിതിയുടെ പുതിയ തീരുമാനം. ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിലവില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിര്‍ദേശമുണ്ട്. മീറ്റിംഗ്, ട്രെയിനിങ് എന്നിവ ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളുവെന്നും […]

സരിതനായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്ണന്‍റെ പേര് പരാമര്‍ശിക്കുന്ന ശബ്ദരേഖ പുറത്ത്

User

തിരുവനന്തപുരം : സരിതാ നായര്‍ ഉള്‍പ്പെട്ട നെയ്യാറ്റിന്‍കര തൊഴില്‍ തട്ടിപ്പ് കേസില്‍ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പര്‍ജന്‍ കുമാറിനും തട്ടിപ്പിനെ കുറിച്ച്‌ അറിയാമായിരുന്നു എന്ന് പറയുന്ന സരിതാ നായരുടെ ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാര്‍ തന്നെയാണ് ഇത് പോലീസിന് കൈമാറിയത്. പണം നല്‍കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ്‌ സരിതയുടെ പ്രതികരണം. നിയമനത്തിനായി പണം നല്‍കിയവരോട് […]

വാക്‌സിന്‍‍ വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാനത്ത് പാളീച്ച; രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ക്രമീകരണത്തിലും വീഴ്ച

User

തിരുവനന്തപുരം : വിതരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിലെ പാളീച്ചയാണ് സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്ന് വിലയിരുത്തല്‍. കോവിഡ് വാക്‌സിന്‍ സംഭരണത്തിലും വിതരണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പാളീച്ചയുണ്ടായിട്ടുണ്ട. കേരളത്തില്‍ നിലവില്‍ 1434 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,80,702 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഒരുകേന്ദ്രത്തില്‍ നിന്നും ശരാശരി 126 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഏപ്രില്‍ 19 ലെ കണക്കനുസരിച്ച്‌ 472910 ഡോസ് വാക്സിന്‍ സ്റ്റോക്ക് […]

Subscribe US Now