കൊച്ചിയില്‍ പിടിച്ചെടുത്ത തോക്കുകള്‍ക്ക്‌ ലൈസന്‍സില്ല; 18 പേര്‍ അറസ്‌റ്റില്‍

User

കൊച്ചി > കൊച്ചിയില് സ്വകാര്യ കമ്ബനിയുടെ സുരക്ഷാ ജീവനക്കാരില് നിന്നും തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 18 പേരെ അറസ്റ്റുചെയ്തു. പിടിച്ചെടുത്ത തോക്കുകള്ക്ക് ലൈസന്സില്ലെന്ന് കണ്ടെത്തി. ഇവ കൈവശം വച്ചവരെയാണ് അറസ്റ്റ് ചെയ്തത്. എ ടി മ്മില് പണം നിറയ്ക്കുന്നതിന് സുരക്ഷ നല്കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്സി ജീവനക്കാരില് നിന്നാണ് ഇന്നലെ തോക്കുകള്‍ പിടികൂടിയത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ലൈസന്‍സ് ഇല്ലാതെ തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് […]

Subscribe US Now