പാനൂര്‍ കൊലപാതകം: അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരന്‍ മുഹ്​സിനെയെന്ന്​ പ്രതി ഷിനോസ്​

User

കണ്ണൂര്‍: പാനൂരില്‍ ലീഗ്​ പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ അക്രമിസംഘം ലഷ്യമിട്ടത്​ സഹോദരന്‍ മുഹ്​സിനെയെന്ന്​ കസ്റ്റഡിയിലുള്ള പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ ഷിനോസിന്റെ മൊഴി​. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്​നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബൂത്ത്​ ഏജന്‍റ്​ കൂടിയായ മുഹ്​സിനെ ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനുമാണ്​ സി.പി.എം പ്രവര്‍ത്തകര്‍ അന്ന്​ രാത്രി എട്ടുമണിയോടെ ഇവരുടെ വീടിനടുത്തെത്തിയത്​. മുഹ്​സിനെ ഭീഷണിപ്പെടുത്തുന്നത്​ കണ്ട്​ അനുജന്‍ മന്‍സൂര്‍ ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന്​ ഇരുവരെയും അക്രമികള്‍ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ ബോംബെറിഞ്ഞ്​ വീഴ്​ത്താന്‍ ശ്രമിച്ചു. ബോംബേറില്‍ […]

തെരഞ്ഞെടുപ്പിനിടയിലെ സംഘര്‍ഷം: മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍; കൂത്തുപറമ്ബ് മണ്ഡലത്തില്‍ ഹര്‍ത്താല്‍

User

കൂത്തുപറമ്ബ് : കണ്ണൂരിലെ പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ലീഗ്- സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവര്‍ക്കും നേരെ അക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്നം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി.149-ാം നമ്ബര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി […]

Subscribe US Now