നിപ വൈറസ് ജാഗ്രത എല്ലാ ജില്ലകളിലേക്കും: പ്രതിരോധത്തിന് പുതിയ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്

User

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളുംസ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് […]

നിപ വ്യാപനം: എത്രയും വേഗം രോഗ ഉറവിടം കണ്ടെത്തും, സമ്ബര്‍ക്ക പട്ടിക ഇനിയും കൂടാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി

User

കോഴിക്കോട്: കോവിഡിനൊപ്പം സംസ്ഥാനത്ത് വീണ്ടും നിപ പിടിമുറുക്കുകയാണ്. ഇതോടെ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട് നിപ ബാധിച്ച്‌ 12 വയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തില്‍, സമ്ബര്‍ക്ക പട്ടിക ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും രോഗ ഉറവിടം കണ്ടെത്താന്‍ എല്ലാ തരത്തിലും, എത്രയും വേഗം ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരന്‍ നിപ ബാധിച്ച്‌ മരിച്ചത്. ഇന്നലെ 188 കോണ്ടാക്ടുകള്‍ കണ്ടെത്തി. […]

Subscribe US Now