തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍; നിരീക്ഷണത്തിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍; പാസുള്ളവര്‍ക്ക് മാത്രം പ്രവേശനം

User

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയ്ക്കായി 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പൂരവിളംബരത്തിന് 50 പേര്‍ മാത്രമായിരിക്കും പങ്കെടുക്കുക. തൃശൂര്‍ റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും അടക്കും. പാസ് ഉള്ളവരെ മാത്രമെ കടത്തിവിടുകയുള്ളുവെന്നാണ് തീരുമാനം. സ്വരാജ് റൗണ്ട് പൂര്‍ണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സാമ്ബിള്‍ വെടിക്കെട്ട് ഓരോ അമിട്ട് മാത്രം […]

എ​ഴു​ന്നെ​ള്ളി​പ്പ് ഒ​രാ​ന​പ്പു​റ​ത്ത്; പൂ​രം പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്താ​ന്‍ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ള്‍

User

തൃ​ശൂ​ര്‍: പൂ​രം എ​ഴു​ന്നെ​ള്ളി​പ്പ് ഒ​രാ​ന​പ്പു​റ​ത്ത് മാ​ത്ര​മാ​യി പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്താ​ന്‍ ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ള്‍. കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും ആ​ഘോ​ഷം ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളും പ്ര​തീ​കാ​ത്മ​ക​മാ​യി പൂ​രം ന​ട​ത്തും. വാ​ദ്യ​ക്കാ​രും ഭാ​ര​വാ​ഹി​ക​ളും ഉ​ള്‍​പ്പെ​ടെ ഒ​രേ​സ​മ​യം 50 പേ​ര്‍ മാ​ത്ര​മാ​കും ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക. പൂ​രം പ്ര​തീ​കാ​ത്മാ​ക​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ തി​രു​വ​മ്ബാ​ടി ദേ​വ​സ്വം ബോ​ര്‍​ഡും ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് തി​രു​വ​മ്ബാ​ടി ദേ​വ​സ്വം ഇ​ന്ന​ലെ അ​റി​യി​ച്ച​രു​ന്നു. പൂ​രം ഒ​രാ​ന​പ്പു​റ​ത്ത് മാ​ത്ര​മാ​യി പ്ര​തീ​കാ​ത്മ​ക​മാ​യി ന​ട​ത്തും. […]

‘നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണം’: സുരേഷ് ഗോപി

User

തലശേരി: കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും ജയിക്കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് […]

Subscribe US Now