രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വയനാട്ടില്‍; ഉ​ച്ച​ക്ക് ശേഷം ഏറനാട്​​ മണ്ഡലത്തില്‍

User

കല്‍പ്പറ്റ: യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തും. രാവിലെ മാനന്തവാടി മുതല്‍ പനമരം വരെയാണ് റോഡ്ഷോ. തുടര്‍ന്ന് ബത്തേരിയിലും കല്‍പറ്റയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജില്ലക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുല്‍ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ബ​ഷീ​റി​െന്‍റ ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തും. […]

ബിജെപി അനുഭാവി അല്ല, സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് വന്നത് താന്‍ പോലും അറിയതെ; മത്സരിക്കാനില്ലെന്ന് മണിക്കുട്ടന്‍

User

മാനന്തവാടി: താന്‍ ബിജെപി അനുകൂല വക്താവല്ലെന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്നും മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി മണിക്കുട്ടന്‍. ബിജെപി അനുഭാവി പോലും അല്ലാത്ത തന്റെ പേര് താന്‍ പോലും അറിയാതെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നതെന്നും എന്നാല്‍ ബിജെപി തീരുമാനം സന്തോഷത്തോടെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണെന്നും പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട 10 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അദ്ദേഹം പറയുകയും ഫേസ്ബുക്കില്‍ […]

Subscribe US Now