ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍; മകനും ഭാര്യക്കും കൊവിഡ്

User
0 0
Read Time:1 Minute, 0 Second

തിരുവനന്തപുരം | മകനും ഭാര്യക്കും കൊവിഡ്- 19 സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതായി അവര്‍ ഫേസ്ബുക്കില്‍ അറിയിക്കുകയായിരുന്നു.

മന്ത്രിക്ക് രോഗലക്ഷണങ്ങളില്ല. മകനും ഭാര്യയുമായി പ്രാഥമിക സമ്ബര്‍ക്കം വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'മാസ്ക് ധരിക്കാന്‍ ഭാര്യ സമ്മതിക്കുന്നില്ല; അവളും ധരിക്കില്ല'; കേസായപ്പോള്‍ യുവാവ്

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരോട് തര്‍ക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്ബതികളുടെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഡല്‍ഹിയില്‍ മാസ്ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ദമ്ബതികളാണ് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്ക് ധരിക്കാതെ കാറില്‍ വരുമ്ബോള്‍ പൊലീസ് പിടിച്ചു. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയര്‍ത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി […]

You May Like

Subscribe US Now