ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് നേരിട്ട് ചലഞ്ച് ചെയ്യാം, എജിയുടെ നിയമോപദേശം

User
0 0
Read Time:1 Minute, 22 Second

കെടി ജലീലിനെതിരായ ലോകായുക്താ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് എ‌ജിയുടെ നിയമോപദേശം.

ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മാത്രമല്ല ജലീലിന്റെ നിര്‍ദേശപ്രകാരമെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തിയത് സര്‍ക്കാരാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണം. ഇതൊന്നും തന്നെ ചെയ്യാതെയാണ് ലോകായുക്ത വിധി. പരാതിയില്‍ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കണമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​ഴി​ക്കോ​ട്ട് വ​ന്‍ ല​ഹ​രി​മ​രു​ന്നു​വേ​ട്ട; പിടിച്ചെടുത്തത് മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ല്‍; ഒരാള്‍ അറസ്റ്റില്‍

രാ​മ​നാ​ട്ടു​ക​ര: കോ​ഴി​ക്കോ​ട്ട് വന്‍ ല​ഹ​രി​മ​രു​ന്നു ​വേ​ട്ട. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ മൂ​ന്നു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോ​ഴി​ക്കോ​ട്ട് പ​യ്യാ​ന​ക്ക​ല്‍ ച​ക്കും​ക​ട​വ് സ്വ​ദേ​ശി അ​ന്‍​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നത്തില്‍ നടത്തിയ പരിശോധനയിലാണ് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് മൂ​ന്നു കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. . ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹാ​ഷി​ഷ് ഓ​യി​ലെ​ന്ന് എ​ക്സൈ​സ് […]

You May Like

Subscribe US Now