നേമത്ത്​ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിന്​; മറ്റുള്ളവര്‍ക്ക്​ രണ്ടാം സ്​ഥാനത്തിന്​ മത്സരിക്കാമെന്ന്​ കെ. മുരളീധരന്‍

User
0 0
Read Time:1 Minute, 40 Second

തിരുവനന്തപുരം: നേമത്ത്​ ഞങ്ങള്‍ മത്സരിക്കുന്നത്​ ഒന്നാം സ്​ഥാനത്തിനാണെന്നും രണ്ടാം സ്​ഥാനത്തിന്​ വേണ്ടി മറ്റുള്ളവര്‍ മത്സരിച്ചോ​ട്ടെയെന്നും യു.ഡി.എഫ്​ സ്​ഥാനാര്‍ഥിയും കോണ്‍ഗ്രസ്​ നേതാവുമായ​ കെ. മുരളീധരന്‍. നേമത്ത്​ ആരൊക്കെ തമ്മിലാണ്​ മത്സരമെന്ന ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേമത്ത്​ യു.ഡി.എഫ്​ സംവിധാനം ചലിച്ചുതുടങ്ങിയിട്ടുണ്ടെന്നും വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ യു.ഡി.എഫ്​ വോട്ട്​ ഉയര്‍ന്നിട്ടുണ്ട്​. അത്​ ഇനിയും വര്‍ധിപ്പിക്കാനാകുമെന്നും പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂര്‍കാവിലോ മ​േറ്റതെങ്കിലും സിറ്റിങ്​ സീറ്റുകളിലോ സ്​ഥാനാര്‍ഥിയായിരുന്നെങ്കില്‍ വരുന്ന സര്‍ക്കാറില്‍ മന്ത്രിയാകാനാണ്​ മത്സരിക്കുന്നതെന്ന്​ ആളുകള്‍ കരുതുമായിരുന്നു. നേമത്ത്​ മത്സരിക്കാനെത്തിയ സാഹചര്യം എല്ലാവര്‍ക്കും അറിയാമെന്നും ഇവിടെ വര്‍ഗീയതക്കെതിരായി വികസനത്തിനാണ്​ വോട്ട്​ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇടതുമുന്നണിക്ക് വേണ്ടി പി.സി ചാക്കോ കേരളത്തില്‍ പ്രചാരണത്തിന് ഇറങ്ങും

തിരുവനന്തപുരം: ഇടത് മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാന്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.സി ചാക്കോ.കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നല്‍കാന്‍ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ വാക്കുകള്‍. ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി.സി ചാക്കോ എന്‍സിപിയുടെ ഭാഗമായത്. രാജ്യത്ത് കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം […]

You May Like

Subscribe US Now