മദ്യം ഇനി വീട്ടുപടിക്കല്‍ ; ബെവ്‌കോയുടെ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കം

User
0 0
Read Time:51 Second

തിരുവനന്തപുരം : ബെവ്‌കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കം കുറിക്കും .ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറും . കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്.കൂടാതെ ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകുന്നതാണ് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വ്യാപനം; കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യവും ഉയരുന്നു

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യം ഉയരുന്നു.തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു.ദിവസേന രണ്ടു ടണ്‍ഓക്സിജനാണ് അധികമായി വേണ്ടത്. എന്നാല്‍, ഇപ്പോള്‍ 50 ആയി ഉയര്‍ന്നു.കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രില്‍ 30 ആകുമ്ബോഴേക്കും ആവശ്യം 103.51 ടണ്‍ ആകുമെന്നാണ് ഓക്‌സിജന്‍ വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടല്‍. ദിവസേന 200 ടണ്ണോളം […]

You May Like

Subscribe US Now