മുഖ്യമന്ത്രിക്ക് ഈഗോ, സമരക്കാരോട് ചര്‍ച്ചയ്‌ക്ക് തയ്യാറകണം: രമേശ് ചെന്നിത്തല

User
0 0
Read Time:1 Minute, 25 Second

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും റാങ്ക് ലിസ്റ്റ് നീട്ടിനല്‍കാത്തതിനെതിരെയും പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “മുഖ്യമന്ത്രിക്ക് ഈഗോയാണ്. പിടിവാശി ഉപേക്ഷിച്ച്‌ ഉദ്യോഗാര്‍ഥികളുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഈ ധാര്‍ഷ്‌ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ല,” ചെന്നിത്തല പറഞ്ഞു.

“പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നില്ല. ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യും. അത് സ്വാഭാവികമാണ്. സര്‍ക്കാര്‍ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്‌ഐ സമരം ചെയ്യാത്തത്. അത് തെറ്റായ നടപടിയാണ്. ഉദ്യോഗാര്‍ഥികളോടുള്ള സര്‍ക്കാരിന്റെ ക്രൂരത ജനങ്ങള്‍ക്ക് ബോധ്യപ്പെടും,” പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് എ. വിജയരാഘവന്‍: വിവാദമായപ്പോള്‍ പറഞ്ഞതു വിഴുങ്ങി സി.പി.എം സെക്രട്ടറി

കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയത എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ല. രണ്ടിനെയും എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വിജയരാഘവന്‍ പറഞ്ഞതു വിഴുങ്ങി. കുറ്റം മുഴുവന്‍ മാധ്യമങ്ങള്‍ക്കായി.അങ്ങനെ […]

You May Like

Subscribe US Now