യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കും: മു​ല്ല​പ്പ​ള്ളി

User
0 0
Read Time:1 Minute, 38 Second

കൊ​ച്ചി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്തെ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ ആ​യി​ര​ക്ക​ണ​ക്കി​ന് പു​റം​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്.

പി​എ​സ്‌സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ​വാ​ഴ്ച​യു​ടെ കാ​ല​ത്തു​പോ​ലും ന​ട​ക്കാ​ത്ത രീ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

50 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ചില്‍

ദില്ലി: മൂന്നാം മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് വാക്‌സിനേഷന് ഒരുങ്ങി ഇന്ത്യ. 50 വയസ്സിന് മുകളിലുള്ളവരാണ് ഈ പട്ടികയിലുള്ളത്. 27 കോടിയോളം ആളുകളാണ് ഈ വിഭാഗത്തിലുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കുള്ള വാക്‌സിനേഷന്‍ മാര്‍ച്ചില്‍ ഉണ്ടാവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത് ജനുവരി 16നാണ്. ആദ്യ ഘട്ടത്തില്‍ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയായിരുന്നു ലക്ഷ്യമെന്നും, അത് നല്ല രീതിയില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നും ഹര്‍ഷവര്‍ധന്‍ […]

You May Like

Subscribe US Now