വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥും കല്‍പ്പറ്റയില്‍ ടി. സിദ്ദിഖും മത്സരിച്ചേക്കും

User
0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: പ്രാദേശിക എതിര്‍പ്പും തര്‍ക്കവും കാരണം മാറ്റിവെച്ച ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം രാത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചര്‍ച്ചയില്‍ ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ധാരണയായി.

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥാകും സ്ഥാനാര്‍ഥി. കുണ്ടറയില്‍ പി.സി. വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്.എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റാനുള്ള നീക്കമുണ്ടായത്.ടി സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. തിങ്കളാഴാച പുലര്‍ചെ കൊയിലാണ്ടിയിലെ വീട്ടിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. സംഗീത നൃത്ത നാടകങ്ങളിലൂടെ നൃത്തത്തെ ജനകീയമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1979 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999 ല്‍ കേരള സംഗീത നാടക അക്കാദമി […]

You May Like

Subscribe US Now