രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വയനാട്ടില്‍; ഉ​ച്ച​ക്ക് ശേഷം ഏറനാട്​​ മണ്ഡലത്തില്‍

User
0 0
Read Time:3 Minute, 6 Second

കല്‍പ്പറ്റ: യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തും. രാവിലെ മാനന്തവാടി മുതല്‍ പനമരം വരെയാണ് റോഡ്ഷോ. തുടര്‍ന്ന് ബത്തേരിയിലും കല്‍പറ്റയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ജില്ലക്ക് പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുല്‍ ഗാന്ധി റോഡ്‌ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ബ​ഷീ​റി​െന്‍റ ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തും. രാ​വി​ലെ വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക്​​ ശേ​ഷം വൈ​കീ​ട്ട്​ നാ​ലി​ന്​ ഊ​ര്‍​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ തി​ര​ട്ട​മ്മ​ല്‍ ഗ്രൗ​ണ്ടി​ല്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഇ​റ​ങ്ങും. തു​ട​ര്‍​ന്ന് യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഷോ​ക്ക് തു​ട​ക്ക​മാ​കും. അ​രീ​ക്കോ​ട് വാ​ഴ​ക്കാ​ട് ജ​ങ്​​ഷ​നി​ല്‍ സ​മാ​പി​ക്കും.

ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​െന്‍റ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30 മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റ്​ വ​രെ അ​രീ​ക്കോ​ട് ടൗ​ണി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. കോ​ഴി​ക്കോ​ട്, മു​ക്കം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കു​റ്റൂ​ളി​യി​ല്‍ നി​ന്ന്​ കു​നി​യി​ല്‍ ആ​ലു​ക്ക​ല്‍ പാ​ലം വ​ഴി പെ​രു​മ്ബ​റ​മ്ബ് ഐ.​ടി.​ഐ പൂ​ക്കോ​ട്ടു​ചോ​ല വ​ഴി​യും മ​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പു​ത്ത​ലം പൂ​ക്കോ​ട്ടു​ചോ​ല ഐ.​ടി.​ഐ പൂ​ങ്കു​ടി ആ​ലു​ക്ക​ല്‍ കു​നി​യി​ല്‍ കു​റ്റൂ​ളി ഭാ​ഗ​ത്തേ​ക്കും പോ​ക​ണം.

മൂ​ര്‍​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന​വ​ര്‍ മൈ​ത്ര പാ​ലം വ​ഴി പു​ത്ത​ലം ഭാ​ഗ​ത്തേ​ക്ക്​ പോ​ക​ണം. അ​രീ​ക്കോ​ട് ടൗ​ണി​ലേ​ക്ക് ഉ​ച്ച​ക്ക് 2.30 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ്​ വ​രെ ഒ​രു വാ​ഹ​ന​ങ്ങ​ള്‍​ക്കും പ്ര​വേ​ശ​ന​മി​ല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ര​ജ​നി​കാ​ന്തി​ന് സി​നി​മ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം

ന്യൂ​ഡ​ല്‍​ഹി: ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്തി​ന് ഇ​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം. സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ശി​വാ​ജി ഗ​ണേ​ശനും കെ. ​ബാ​ല​ച​ന്ദ​റി​നും ശേ​ഷം ഫാ​ല്‍​ക്കെ പു​ര​സ്കാ​രം നേ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ന്‍ വ്യ​ക്തി​ത്വ​മാ​ണ് ര​ജ​നി​കാ​ന്ത്. ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍, ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, ആ​ശാ ബോ​സ്‌​ലെ, സു​ഭാ​ഷ് ഗ​യ് […]

Subscribe US Now