Read Time:55 Second
കൊച്ചി: അടച്ചിട്ട പാലാരിവട്ടം പാലം ഇന്ന് വൈകിട്ട് നാലിന് തുറന്ന് നല്‍കും. ഔദ്യോഗിക ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും അറിയിച്ചു .
അഞ്ച് മാസം കൊണ്ട് നിര്‍മ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും.
2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാര്‍ത്ഥ്യമായതെങ്കിലും പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പാലം അറ്റകുറ്റപണിക്കായി അടച്ചിരുന്നു .