‘ആശങ്കയാകുന്ന കോവിഡ് വ്യാപനം’; കേന്ദ്ര വിദഗ്ധ സംഘം വീണ്ടും കേരളത്തിലേക്ക്

User
0 0
Read Time:1 Minute, 42 Second

ദില്ലി: രാജ്യത്ത് ലോക്ഡൌണ്‍ നടത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത പശ്ചാത്തലത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദര്‍ശനം.

കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് സംഘത്തെ അയക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. മാത്രമല്ല രോഗബാധ കൂടുതലുള്ള ജില്ലകളില്‍ കേന്ദ്ര വിദഗ്ധ സംഘം പ്രത്യേക സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ലോക്ഡൌണ്‍ നടത്തിയിട്ടും കേരളത്തില്‍ രോഗബാധയെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. മാത്രമല്ല കേരളത്തില്‍ കോവിഡിന്റെ മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യമാണ് ഇപ്പോള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശ്ശൂര്‍ മേയര്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി: പോലീസുകാരെക്കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് അടിപ്പിക്കുന്നത് നിര്‍ത്തണം

തിരുവനന്തപും: തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിര്‍ബന്ധപൂര്‍വ്വം പൊലീസുകാര്‍ സല്യൂട്ടടിക്കണമെന്ന മേയറുടെ ആവശ്യം നടപ്പാക്കരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന പരാതിയുമായി തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേയര്‍ക്കെതിരെയും പരാതി ഉയര്‍ന്നത്. പൊലീസുകാരെ കൊണ്ട് സല്യൂട്ടടിപ്പിക്കുന്ന ധിക്കാര സമീപനമാണ് മേയറുടെതെന്ന് പൊതു പ്രവര്‍ത്തകനായ അനന്തപുരി മണികണ്ഠന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് […]

You May Like

Subscribe US Now