ഇടതുമുന്നണിക്ക് വേണ്ടി പി.സി ചാക്കോ കേരളത്തില്‍ പ്രചാരണത്തിന് ഇറങ്ങും

User
0 0
Read Time:1 Minute, 19 Second

തിരുവനന്തപുരം: ഇടത് മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാന്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.സി ചാക്കോ.കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നല്‍കാന്‍ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ വാക്കുകള്‍.

ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി.സി ചാക്കോ എന്‍സിപിയുടെ ഭാഗമായത്.

രാജ്യത്ത് കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശരത് പവാര്‍ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുന്‍ മുഖ്യമന്ത്രിക്ക് സീറ്റില്ല; നാരായണ സ്വാമിയെ ഒഴിവാക്കി പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

പുതുച്ചേരി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. അതേസമയം രാജിവെച്ച മുന്‍മുഖ്യമന്ത്രി വി.നാരായണസ്വാമി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചില്ല. നാരായണ സ്വാമി ഇത്തവണ മത്സരിക്കില്ലെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ഡു റാവു വ്യക്തമാക്കി. “മുന്‍മുഖ്യമന്ത്രി വി.നാരായണ സ്വാമി 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനും സംഘാനത്തിനും മേല്‍നോട്ടം വഹിക്കും,” ദിനേശ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് മത്സരിക്കുന്ന 15 […]

You May Like

Subscribe US Now