ഇഡിക്കെതിരായ കേസില്‍ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും, കോടതി അനുമതി നല്‍കി

User
0 0
Read Time:1 Minute, 14 Second

തിരുവനന്തപുരം : എന്‍ഫോഴ‌്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ആര്‍.പി.സി 164 അനുസരിച്ച്‌ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്.

മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി, സ്പീക്കര്‍, കെ.ടി. ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമല വിഷയം പറയുന്നത് വര്‍ഗീയത വളര്‍ത്താന്‍; ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമമാണ് മോദി നടത്തുന്നതെന്ന് ശശി തരൂര്‍

കോട്ടയം:ശബരിമല വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രധാനമന്ത്രി കേരളത്തില്‍ ശബരിമല വിഷയം ആവര്‍ത്തിക്കാന്‍ കാരണം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും ശബരിമല വിഷയം പറയുന്നത് വര്‍ഗീയത വളര്‍ത്താന്‍ വേണ്ടിയാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന മോദിയുടെ പരാമര്‍ശം കേരളത്തെ കുറിച്ച്‌ അറിയാത്തതിനാലാണ്. ചില കാര്യങ്ങളില്‍ ബി.ജെ.പിക്കെതിരെ ഒരേ […]

Subscribe US Now