ഇത്തവണ പതിവ് പോരാട്ടമായിരിക്കില്ല; കേരള വിരുദ്ധതയ്‌ക്ക് ജനം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 17 Second

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ തമ്മിലുളള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്‌ക്കായി നിലകൊളളുന്നവരും അതിനെ എതിര്‍ക്കാന്‍ ഏത് പരിധിവരെ പോകുന്നവരും തമ്മിലുളള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

എല്‍ ഡി എഫ് വരുമെന്ന് കേരളത്തിലെ ജനങ്ങള്‍ ഒരേ ശബ്‌ദത്തിലാണ് പറയുന്നത്. തങ്ങളുടെ അഭൂതപൂര്‍വമായ വികസനത്തിന് തടയിടാന്‍ ബി ജെ പി കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടു. കോണ്‍ഗ്രസുമായി സഹകരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ നേതാക്കള്‍ കിഫ്ബിക്കെതിരെ കോടതിയില്‍ ഹാജരായി. ഇത്തരം കേരള വിരുദ്ധതയ്ക്ക് ജനങ്ങള്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എസ്‌എന്‍സി ലാവലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇഡിക്ക് മുമ്ബില്‍ ഹാജരായി

കൊച്ചി: ലാവലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. ക​നേ​ഡി​യ​ന്‍ ക​മ്ബ​നി​യാ​യ എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​നു​മാ​യി ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കോ​ടി​ക​ള്‍ കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. 2006ല്‍ ​ഡി​ആ​ര്‍​ഐ​യ്ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ഡി​യു​ടെ ഇ​ട​പെ​ട​ല്‍. ന​ന്ദ​കു​മാ​റി​ന്‍റെ മൊ​ഴി​യ​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ഇ​ഡി തീ​രു​മാ​ന​മെ​ടു​ക്കു​ക.

You May Like

Subscribe US Now