ഇനി സാധാരണ ജീവിതത്തിലേക്ക്; ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കുട്ടിയുടെ ‘മൂന്നാമത്തെ കാല്‍’ നീക്കം ചെയ്തു

User
0 0
Read Time:1 Minute, 20 Second

ലുധിയാന: ആറു മണിക്കൂര്‍ നീണ്ടുനിന്ന അപൂര്‍വ ശസ്ത്രക്രിയയില്‍ വയസുള്ള ആണ്‍കുട്ടിയുടെ ‘മൂന്നാമത്തെ കാല്‍’ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മോഡല്‍ ടൗണിലെ ഒരു ആശുപത്രിയില്‍വച്ചാണ് ശസ്ത്രക്രിയ നടന്നത്. ഒരു വയസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

മൂന്ന് കാലുകളുമായി ജനിച്ച കുട്ടി നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. രണ്ട് സാധാരണ കാലുകളും, ശക്തി കുറഞ്ഞ മറ്റൊരു കാലുമായിരുന്നു കുട്ടിയ്ക്കുണ്ടായിരുന്നത്. ശക്തി കുറവായിരുന്നെങ്കിലും മൂന്നാമത്തെ കാലിന് നാഡീപരമായി കേടുപാടുകള്‍ ഇല്ലായിരുന്നു.

നിലവില്‍ പീഡിയാട്രിക് ഐസിയുവില്‍ നിരീക്ഷണത്തിലുള്ള സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് നിര്‍ധന കുടുംബത്തില്‍പ്പെട്ട കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാലാ‌ഴ്‌ചക്കുളളില്‍ മഹാരാഷ്‌ട്രയില്‍ കൊവിഡ് മൂന്നാംതരംഗം; രോഗികളുടെ എണ്ണം ഇരട്ടിയായേക്കും

മുംബയ്: കൊവിഡ് രണ്ടാംതംരഗത്തിന്‍റെ ഭീതി വിട്ടൊഴിയും മുമ്ബേ രാജ്യം മൂന്നാംതരംഗത്തിലേക്ക് കടക്കുന്നു. അടുത്ത രണ്ട് മുതല്‍ നാലാഴ്‌ചക്കുളളില്‍ കൊവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാരാഷ്‌ട്രയിലെ കൊവിഡ് ദൗത്യസംഘമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ദൗത്യസംഘം നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. ദൗത്യസംഘത്തിലെ […]

You May Like

Subscribe US Now