ഇന്ത്യയില്‍ കണ്ടത്തെിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

User
0 0
Read Time:1 Minute, 9 Second

ജനീവ: ഇന്ത്യയില്‍ ആദ്യമായി കണ്ടത്തെിയ B.1.617.2 എന്ന ജനിതകമാറ്റം വന്ന കോവിഡ് -19 വൈറസ് അപകടകാരിയും, ആശങ്കയുണ്ടാക്കുന്നതുമാണെന്നു ലോകാരോഗ്യ സംഘടന. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യയില്‍ കണ്ടത്തെിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രാജ്യത്ത് സ്ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന B.1.617.2 വേരിയന്‍റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്‍റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് ചേരും; അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ധാരണയാകും

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ തടയുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് വൈകിട്ട് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗണ്‍സിലറും എംപിയും നിയമവിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. ലക്ഷദ്വീപിലെ ജനതാത്പര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കണോയെന്ന് ചര്‍ച്ച ചെയ്യും. അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങള്‍ എങ്ങനെ വേണമെന്ന് കോര്‍കമ്മിറ്റിയില്‍ ധാരണയാകും.

Subscribe US Now