ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

User
0 0
Read Time:1 Minute, 13 Second

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. വിലവര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 15 ആയി. ഡീസല്‍ വില 83 രൂപ 74 പൈസയുമായി.

തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ വില 90 രൂപ 94 പൈസയും ഡീസല്‍ വില 85 രൂപ 14 പൈസയുമാണ്. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക.

ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. പാചക വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഞങ്ങള്‍ക്ക് ഓഫീസിലേക്ക് പോലും പോകാനാവുന്നില്ല': ഇടനിലക്കാരുടെ കുത്തിയിരിപ്പിനെതിരെ നാട്ടുകാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാസിപൂര്‍ അതിര്‍ത്തിക്ക് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ ശനിയാഴ്ച കര്‍ഷകരുടെ പ്രക്ഷോഭത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ 80 ദിവസമായി കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അതിര്‍ത്തിക്കടുത്തുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്, ഇതിനാലാണ് പ്രദേശവാസികള്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നത്.2020 നവംബര്‍ 26 മുതല്‍ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇടനിലക്കാര്‍ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ് . ഇവര്‍ ഖാസിപൂര്‍ അതിര്‍ത്തിയില്‍ ഇരിക്കുകയാണ്, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തിന് ശേഷം ഇവര്‍ ഡല്‍ഹിയിലേക്ക് […]

You May Like

Subscribe US Now