ഇസ്രയേലില്‍ മരിച്ച സൗമ്യ സന്തോഷിന് ഇന്‍ഷുറന്‍സ് തുക കൈമാറി

User
0 0
Read Time:1 Minute, 3 Second

ഇസ്രയേലില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്‌സ് കൈമാറി.

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ നമ്ബൂതിരി കെ. അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപിലെ പരിഷ്‌ക്കാര നടപടികള്‍; ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി

കൊച്ചി | ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാര നടപടികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച്‌ ഹൈക്കോടതി. രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്. ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് അഭിപ്രായം അറിയിക്കാന്‍ സാവകാശം വേണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് നിവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പുതുതായി ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ലക്ഷദ്വീപ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് റെഗുലേഷന്‍ 2021 എന്ന പേരിലുള്ള നിയമ നിര്‍മാണത്തിന്റെ കരട് […]

You May Like

Subscribe US Now