ഇ​.ഡി​ക്കെ​തി​രാ​യ കേസ്; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു

User
0 0
Read Time:1 Minute, 52 Second

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സില്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി സ​ന്ദീ​പ് നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. . ഇ​ഡി​ക്കെ​തി​രാ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്, പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഡി​.വൈ​എസ്. പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഇ​.ഡി സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​മാണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

എന്നാല്‍ ക്രൈംബ്രാഞ്ച് നടപടിയില്‍ എതിര്‍പ്പുമായി ഇ.ഡി രംഗത്തെത്തി. ഇ​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ള്‍​ക്കാ​തെ​യാ​ണ് ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​മ​തി ക്രൈം​ബ്രാ​ഞ്ച് വാ​ങ്ങി​യ​തെന്നാണ് ആരോപണം. സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് ഇ.​ഡി​യ്ക്ക് ന​ല്‍​കി​യി​ട്ടി​ല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ക്രൈം ​ബ്രാഞ്ചിന്റെ ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ആ​രോ​പി​ക്കു​ന്നു. ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് ഇ.ഡി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രിയങ്ക കോവിഡ് നിരീക്ഷണത്തില്‍, നേമത്തെ പ്രചാരണം റദ്ദാക്കി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. കോവിഡ് രോഗിയുമായി സമ്ബര്‍ക്കമുണ്ടായതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചു. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രിയങ്കയ്ക്ക് നേമത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ഇക്കാര്യത്തില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ പ്രിയങ്ക പ്രചാരണത്തിന് എത്താത്തത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് മുരളീധരന്‍ […]

You May Like

Subscribe US Now