ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകള്‍ നഷ്ടമായി: ചെന്നിത്തല

User
0 0
Read Time:1 Minute, 8 Second

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായൈന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി പോലും ആ പദവി ആഗ്രഹിച്ചിരുന്നില്ല. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന് പ്രവര്‍ത്തച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഉമ്മന്‍ചാണ്ടിയെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനാക്കി.

ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്തു. എങ്കിലും ഒരു പരാതിയും നല്‍കിയില്ല. എന്നാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"മമത ധിക്കരിച്ചു"; കേന്ദ്രം-ബംഗാള്‍ പോര്‍ വീണ്ടും, ചീഫ് സെക്രട്ടറിയെ കേന്ദ്രസര്‍വീസിലേക്ക് തിരിച്ചയക്കാന്‍ ഉത്തരവ്

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനര്‍ജി മടങ്ങിയതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ പോരുതുടങ്ങി. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച്‌ 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കുപോയി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചു. പ്രധാനമന്ത്രി യോഗത്തിനെത്തി അരമണിക്കൂറോളം കഴിഞ്ഞാണ് മമതയെത്തിയതെന്നും ആരോപണമുണ്ട്. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ജലവിഭവ […]

You May Like

Subscribe US Now