എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല

User
0 0
Read Time:59 Second

കൊച്ചി: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല. കേസ് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അത് വരെ തുടര്‍നടപടി പാടില്ലെന്നാണ് ഹൈകോടതി നിര്‍ദേശം. മറുപടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പാടില്ലെന്ന് സര്‍കാരും കോടതിയില്‍ നിലപാടറിയിച്ചു. ഹര്‍ജിക്കൊപ്പം സ്വപ്നയുടെ മൊഴി മുദ്രവച്ച കവറില്‍ സമര്‍പിച്ചത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ചുള്ള ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി കോടതിയെ സമീപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊച്ചിയില്‍ നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ കൂടുതല്‍ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും.. 150 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഏഴരക്കോടിയുടെ സ്വത്ത് നിലവില്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പി. ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. അമിത തുക ഈടാക്കി നഴ്‌സുമാരെ കുവൈറ്റിലേയ്ക്ക് നിയമിച്ചിരുന്ന ഏജന്‍സി ആയിരുന്നു ഇവര്‍. 19,500 രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ ഒരാളില്‍ നിന്ന് ഈടാക്കാവുന്നത്. സ്ഥാപനത്തിന് കരാറുണ്ടായിരുന്നത് 400 […]

You May Like

Subscribe US Now