എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; കാനം രാജേന്ദ്രന്‍

User
0 0
Read Time:3 Minute, 27 Second

തൃശൂര്‍: എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ പറയാനുള്ളത് തങ്ങള്‍ പറഞ്ഞ് കഴിഞ്ഞുവെന്നും കാനം പറഞ്ഞു. എല്ലാ ദിവസവും ശബരിമല ചര്‍ച്ചാ വിഷയമാക്കേണ്ട കാര്യമില്ല. ശബരിമലയില്‍ പ്രശ്‌നമില്ലാത്ത സാഹചര്യത്തില്‍ അത് ചര്‍ച്ചയാക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വി​ശ്വാ​സി​ക​ള്‍​ക്ക് ​അ​നു​കൂ​ല​മാ​യ​ ​ഒ​രു​ ​നി​ല​പാ​ടും​ ​സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​ര്‍​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ​എ​ന്‍.​എ​സ്.​എ​സ് ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​സു​കു​മാ​ര​ന്‍​ ​നാ​യ​ര്‍​ ​പ​റ​ഞ്ഞു.​ ​ഇ​തു​ത​ന്നെ​യാ​ണ് ​വി​ശ്വാ​സി​ക​ള്‍​ക്ക് ​ഇ​വ​രോ​ടു​ള്ള​ ​അ​വി​ശ്വാ​സ​ത്തി​നും​ ​കാ​ര​ണം.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ല്‍​ ​കാ​നം​ ​രാ​ജേ​ന്ദ്ര​നെ​ ​ന്യാ​യീ​ക​രി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്‍.​എ​സ്.​എ​സി​നെ​ ​പ​രോ​ക്ഷ​മാ​യി​ ​വി​മ​ര്‍​ശി​ക്കു​ക​യാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​പ്പോ​ള്‍​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ക​ട​കം​പ​ള്ളി​യെ​ ​തി​രു​ത്തി​യും,​ ​സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​ര്‍​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ട് ​തു​ട​രു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യും​ ​പാ​ര്‍​ട്ടി​യു​ടെ​ ​അ​ഖി​ലേ​ന്ത്യ​ ​സെ​ക്ര​ട്ട​റി​ ​രം​ഗ​ത്തെ​ത്തി.​ ​മ​ന്ത്രി​യു​ടെ​ ​ഖേ​ദ​പ്ര​ക​ട​ന​ത്തെ​ ​പ​രാ​മ​ര്‍​ശി​ക്കാ​തെ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​അ​ന്തി​മ​വി​ധി​ ​വി​ശ്വാ​സി​ക​ള്‍​ക്ക് ​ഏ​തെ​ങ്കി​ലും​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​പ​ക്ഷം​ ​അ​വ​രു​മാ​യി​ ​ആ​ലോ​ചി​ച്ചേ​ ​ന​ട​പ​ടി​യെ​ടു​ക്കൂ​ ​എ​ന്ന​ ​പ്ര​സ്‌​താ​വ​ന​യു​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​യും​ ​രം​ഗ​ത്തെ​ത്തി.

വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ല്‍​ ​വ്യ​ക്ത​വും​ ​സ​ത്യ​സ​ന്ധ​വു​മാ​യ​ ​നി​ല​പാ​ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍​ ​നേ​താ​ക്ക​ന്മാ​ര്‍​ക്കി​ട​യി​ല്‍​ ​ഇ​ത്ത​ര​മൊ​രു​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.​ ​എ​ന്‍.​എ​സ്.​എ​സി​നെ​തി​രെ​യു​ള്ള​ ​കാ​ന​ത്തി​ന്റെ​ ​പ്ര​സ്താ​വ​ന​യി​ല്‍​ ​പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ലേ​ക്ക് ​നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ ​ന​ട​ത്തി​യ​ത്.​ ​അ​തി​ല്‍​ ​പ​ങ്കെ​ടു​ത്ത​ ​എ​ന്‍.​എ​സ്.​എ​സ് ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ ആര്‍ക്കും കയറാം'; പുഷ്പാര്‍ച്ചന നടത്തിയ സന്ദീപ് വാചസ്പതി‍യെ പിന്തുണച്ച്‌ തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: വലിയ ചുടുകാട് പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സംഭവത്തില്‍ ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയെ പിന്തുണച്ച്‌ തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര-വയലാര്‍ സ്മാരകമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രമറിയുന്നവര്‍ക്ക് അറിയാം. സമര സേനാനികളുടെ പെന്‍ഷന്‍ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമനിര്‍ദേശ പത്രകി സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദീപ് വാചസ്പതി സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. പുന്നപ്രയിലും വയലാറിലും കമ്മ്യൂണിസ്റ്റ് […]

You May Like

Subscribe US Now