Read Time:1 Minute, 3 Second
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനധികൃത നിയമനങ്ങള്‍ക്കെതിരേ എറണാകുളം കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു .
കാലടി സര്‍വകലാശാലയിലേക്ക് കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും വന്‍ സംഘര്‍ഷമുണ്ടായി.