എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തു​ട​ര​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ള്‍: ആ​ന്‍റ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി യെ​ച്ചൂ​രി

User
0 0
Read Time:1 Minute, 27 Second

കൊ​ച്ചി: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ തു​ട​ര​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​ട​തി​ന് തു​ട​ര്‍ ഭ​ര​ണം ല​ഭി​ച്ചാ​ല്‍ നാ​ട് ത​ക​രു​മെ​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തു​ട​രു​ന്ന​ത് സ​ര്‍​വ​നാ​ശ​ത്തി​നാ​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളാ​ണ്. വ്യ​ക്തി​യു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ന്‍ പാ​ര്‍​ട്ടി പ്ര​തി​ജ്ജാ​ബ​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ല്‍ നേ​ര​ത്തെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് ക​ണ്ട​താ​ണ്. 35 വ​ര്‍​ഷം നീ​ണ്ട ബം​ഗാ​ളി​ലെ ഭ​ര​ണ​ത്തി​ല്‍ ഒ​രൊ​റ്റ വ​ര്‍​ഗീ​യ ക​ലാ​പം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും യെ​ച്ചൂ​രി ചൂ​ണ്ടിക്കാ​ട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; അധികാരമുണ്ടെന്ന് കരുതി എവിടെയും കയറരുത്- മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യെ ഒ​രു ചു​ക്കും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കി​ഫ്ബി​യു​ടെ പേ​രി​ല്‍ ഓ​ല​പ്പാ​മ്ബ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ട. കി​ഫ്ബി​യി​ല്‍ ന​ട​ന്ന ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അ​ധി​കാ​ര​മു​ണ്ടെ​ന്ന് ക​രു​തി എ​വി​ടെ​യും ചെ​ന്നു​ക​യ​റ​രു​ത്. അല്‍പമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡെല്ലാം നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്. കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. […]

Subscribe US Now