കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു

User
0 0
Read Time:1 Minute, 9 Second

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചതായി പരാതി. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കരിഓയില്‍ ഒഴിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കാനും ശ്രമമുണ്ടായി. പൊലീസില്‍ പരാതി നല്‍കുമെന്ന് സി.പി.എം നേതൃത്വം അറിയിച്ചു.

ബി.ജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സി.പി.എം ആരോപണം. മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ പാങ്ങാപ്പാറ, കുറ്റിച്ചല്‍ മേഖലകളില്‍ നേരിട്ടെത്തി ജനങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതില്‍ ദുഃഖം ഉണ്ട്; മുല്ലപ്പള്ളി

തിരുവനന്തപുരം : പിണറായി വിജയനെതിരേ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീതി ലഭിക്കാത്ത ഒരു സഹോദരിയുടെ നിലിവിളി കേരളം മുഴുവന്‍ കേള്‍പ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതിലുള്ള ദു:ഖം തനിക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി പറഞ്ഞത്. മണ്ഡലത്തില്‍ പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്ന ശക്തമായ അഭിപ്രായം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് […]

Subscribe US Now