കണ്ണൂരില്‍ കൊവാക്സിന്‍ ഒന്നാം ഡോസെടുത്ത ആള്‍ക്ക് രണ്ടാം ഡോസ് കൊവിഷീല്‍ഡ് കുത്തിവച്ചു

User
0 0
Read Time:53 Second

കണ്ണൂരില്‍ വാക്സിന്‍ മാറി നല്‍കി.കൊവാക്സിന്‍ ഒന്നാം ഡോസെടുത്ത ആള്‍ക്ക് രണ്ടാം ഡോസ് കൊവിഷീല്‍ഡ് ആണ് നല്‍കിയത്. ഇത് സ്വീകരിച്ച 50 വയസുകാരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

കോട്ടയം മലബാര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീന്‍ മാറി നല്‍കിയിരിക്കുന്നത്. സംഭവം മൂന്നംഗ മെഡിക്കല്‍ സംഘം അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്സീന്‍ സ്വീകരിച്ച വ്യക്തിക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൂവാറ്റുപുഴ പോക്സോ കേസില്‍ മാത്യു കുഴല്‍നാടനെതിരെ നിലപാട് കടുപ്പിച്ച്‌ ഡിവൈഎഫ്‌ഐ

മൂവാറ്റുപുഴ പോക്സോ കേസില്‍ മാത്യു കുഴല്‍നാടനെതിരെ നിലപാട് കടുപ്പിച്ച്‌ ഡിവൈഎഫ്‌ഐ. പോക്സോ പ്രതിയെ മാത്യു സംരക്ഷിക്കുകയാണെന്നും പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. കേസ് ഏറ്റെടുത്ത ഒപ്പിട്ട രേഖകളും ഡിവൈഎഫ്‌ഐ പുറത്തുവിട്ടിരുന്നു. ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎല്‍എ പിന്തുണ നല്‍കുന്നുവെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തുന്നു.

You May Like

Subscribe US Now