കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടു വയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

User
0 0
Read Time:1 Minute, 23 Second

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്ബനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്.

തുക എത്രയും വേഗം നല്‍കാന്‍ നിര്‍ദേശിച്ച്‌ ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി തീര്‍പ്പാക്കി. ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു കാട്ടി കോടതിയെ സമീപിച്ചത്. അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്ബനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ എസ് ആര്‍ ടി സിയില്‍ ഡ്യൂട്ടിക്കിട്ട ഡ്രൈവര്‍ സ്വകാര്യ ബസ് ഓടിക്കാന്‍ പോയി, വിജിലന്‍സ് പരിശോധനയില്‍ പിടിയിലായത് അപരന്‍

തിരുവനന്തപുരം : ഡ്യൂട്ടി ചെയ്യേണ്ടയാള്‍ക്ക് പകരം ഡ്യൂട്ടിമാറി ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിടികൂടി. തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം – മംഗലാപുരം സ്‌കാനിയ ബസില്‍ ആള്‍മാറാട്ടം നടത്തിയ ഡ്രൈവറെയാണ് കെ.എസ് .ആര്‍.ടി.സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം ആലപ്പുഴയില്‍ വച്ച്‌ പിടികൂടിയത്. ഡ്യൂട്ടിക്ക് നിയോഗിച്ച വിജീഷ് എന്ന ഡ്രൈവര്‍ക്ക് പകരമാണ് ഡ്യൂട്ടി കഴിഞ്ഞ സന്ദീപ് എന്ന ഡ്രൈവര്‍ ബസോടിച്ചതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഡ്യൂട്ടിക്ക് നിയോഗിച്ചയാള്‍ സ്വകാര്യ ബസ് ഓടിക്കാന്‍ പോയശേഷം പകരം […]

Subscribe US Now