കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം; സഹായമഭ്യര്‍ത്ഥിച്ച്‌ കളക്ടര്‍

User
0 0
Read Time:47 Second

കാസര്‍കോട്: ജില്ലയില്‍ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിനുള്ള മുന്‍കരുതലായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ രംഗത്ത്.

കാസര്‍കോട് ജില്ലയിലെ ചില ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഇത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടര്‍ സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കാസര്‍കോട്ടെ ഗുരുതര സാഹചര്യം വെളിവാക്കുന്നന്നതാണ് കലക്ടറുടെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പ്രതികരണങ്ങള്‍ വന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്തിന്റെ സാമ്ബത്തിക നില ഭദ്രം; 18000 കോടിയുടെ ഗ്രാന്റ് ലഭിക്കുമെന്നും ഡോ. തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്ബത്തിക നില ഭദ്രമാണെന്ന് മന്ത്രി ഡോ തോമസ് ഐസക്. പുതിയ സര്‍ക്കാരിന് ആദ്യ വര്‍ഷം സാമ്ബത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്‍ഷം റവന്യൂ ഡഫിസിറ്റായി 1800 കോടി രൂപയുടെ പ്രത്യേക ഗ്രന്റ് ലഭിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. അടുത്ത വര്‍ഷം രാജ്യത്താകെ സാമ്ബത്തിക പ്രതിസന്ധിയുണ്ടാകും. ചിലവ് ചുരുക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കണം. സാമ്ബത്തിക അച്ചടക്കം പ്രധാനമാണ്. പുതിയ ധനമന്ത്രിക്ക് ഒന്നും പഠിച്ച്‌ വരാന്‍ സമയമുണ്ടാവില്ല, എന്നിരുന്നാലും അവര്‍ക്ക് ശാന്തമായി […]

You May Like

Subscribe US Now