കിരണ്കുമാറിന് കോവിഡ് ; തെളിവെടുപ്പിന് പലപ്പോഴും എത്തിച്ചത് മാസ്കില്ലാതെ

User
0 0
Read Time:1 Minute, 35 Second

ശാസ്താംകോട്ട : വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണിനെ കോവിഡ് പോസിറ്റീവായതോടെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി .വിസ്മയയുടെ വീട്ടില്‍ എത്തിച്ചു തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കാനായി രാവിലെ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.

തുടര്‍ന്നു ഓണ്‍ലൈനായി മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മാസ്ക് പോലും അണിയിക്കാതെയാണ് കിരണിനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചിരുന്നത് എന്ന് ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കിരണിനൊപ്പം സദാസമയം ഉണ്ടായിരുന്ന 15 അംഗ പൊലീസ് സംഘവും, പരിശോധനയ്ക്കായി എത്തിയ പൊലീസ് സര്‍ജന്‍മാരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുണ്ട്.

കിരണിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ശാസ്താംകോട്ട ഡിവൈഎസ്പി ഓഫിസും താല്‍ക്കാലികമായി അടച്ചു. ശാസ്ത്രീയ തെളിവു ശേഖരണത്തിനായി വിദഗ്ധര്‍ കിരണിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നമ്മുടെ ഡോക്‌ടര്‍മാര്‍ നമ്മുടെ അഭിമാനം: ഡോക്‌ടേഴ്‌സ്‌ ദിനത്തില്‍ ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം > നമ്മുടെ ഡോക്ടര്മാര് നമ്മുടെ അഭിമാനമാണെന്ന് മന്ത്രി വീണാ ജോര്ജ്. ഒന്നര വര്ഷക്കാലമായി നമ്മുടെ ഡോക്ടര്മാര് കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണ്. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര് അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സര്ക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്ഗനിര്ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന് സംരക്ഷിക്കുന്നവരാണവര്. എല്ലാ ഡോക്ടര്മാരേയും ഈ ഡോക്ടേഴ്സ് ദിനത്തില് അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. […]

You May Like

Subscribe US Now