കീം 2021; പ്രവേശന പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

User
0 0
Read Time:57 Second

തിരുവനന്തപുരം: 2021-ലെ കേരള എന്‍ജിനിയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. ജൂലൈ 24-ന് രാവിലെ 10 മണിമുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.

പരീക്ഷാത്തീയതിക്ക് പുറമേ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കേന്ദ്രം അനുവദിച്ച മരുന്ന് സംസ്ഥാനത്തെത്തി

കൊച്ചി: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര അനുവദിച്ച്‌ ആന്റിഫംഗല്‍ മരുന്ന് കേരളത്തിലെത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ ബി മരുന്നിന്റെ 250 വയല്‍ ആണ് സംസ്ഥാനത്തെത്തിയത്. ഇവ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിച്ചു. മരുന്ന് ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് ഉടന്‍ എത്തിക്കും. കെഎംഎസ്‌സിഎല്‍ വഴിയാണ് വിതരണം ചെയ്യുക. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. സംസ്ഥാനത്ത് […]

You May Like

Subscribe US Now