കുടുംബശ്രീ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ തെരഞ്ഞടുപ്പ് യോഗത്തിനെത്തിക്കുന്നു; കെ.കെ ശൈലജയ്‌ക്കെതിരെ പരാതി

User
0 0
Read Time:1 Minute, 2 Second

കൊച്ചി: ആലുവയില്‍ മന്ത്രി കെ കെ ഷൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി.

മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. കുടുംബശ്രീ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം. ആലുവയിലെ യോഗം തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നാണ് യുഡിഎഫ് പറയുന്നത്. കുടുബശ്രീ യൂണിറ്റുകളെ തെറ്റിദ്ധരിപ്പിച്ച്‌ യോഗത്തിനെത്തിക്കുന്നുവെന്നും യുഡിഎഫ് പരാതിയില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ലോകത്തെ സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്.100 പോയിന്റുകളില്‍ 82 നേടി ചൈനയാണ് ഒന്നാം സ്ഥാനത്ത് . സൈനിക ബജറ്റുകള്‍ ഉണ്ടായിരുന്നിട്ടും യുഎസ്‌എ 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. റഷ്യ 69 ഉം ഇന്ത്യ 61 ഉം ഫ്രാന്‍സ് 58 ഉം പോയിന്റുകള്‍ നേടി. 43 പോയിന്റുകളുമായി യുകെ ഒമ്ബതാം സ്ഥാനത്തെത്തി. സൈന്യത്തിനായി എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് യു.എസ് ആണ്, 732 ബില്യണ്‍ യു. […]

You May Like

Subscribe US Now