കുഴല്‍പ്പണക്കേസ്: അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ്

User
0 0
Read Time:55 Second

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ക്കേസില്‍ അന്വേഷണം എവിടെയെത്തിയെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. ഏപ്രില്‍ മൂന്നിന് നടന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ തട്ടിപ്പ് കേസില്‍ രണ്ട് മാസം കഴിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

മുന്‍പ് നടന്ന പല കേസുകളിലെ അന്വേഷണവുമായി ഈ കേസിനെ ഒത്തുതീര്‍പ്പിലാക്കമോയെന്ന് പ്രതിപക്ഷം സംശയിക്കുന്നത് ഇതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിസ്മയയുടെ മരണം: ശക്തമായ തെളിവുകളുണ്ട്, പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഹര്‍ഷിത അട്ടല്ലൂരി

കൊല്ലത്ത് വിസ്മയ എന്ന പെണ്‍‌കുട്ടിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. എല്ലാ വിവരങ്ങളും എടുത്തുകഴിഞ്ഞു. ഇലക്‌ട്രോണിക് എവിഡന്‍സും എടുക്കും. വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഐജി. കൊലപാതകമാണോ ആത്മഹത്യ ആണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. ഗൗരവമുള്ള കേസാണിത്. കൊലപാതകം ആണെങ്കില്‍ 302 ആണ്. സ്ത്രീധന പീഡന മരണമാണെങ്കില്‍ 304 ബി ആണ്. […]

You May Like

Subscribe US Now