കു​ട്ട​നാ​ട്ടി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭീ​ഷ​ണി

User
0 0
Read Time:1 Minute, 18 Second

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ സ്വീ​ക​ര​ണ‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ല്‍​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഭീ​ഷ​ണി. കു​ട്ട​നാ​ട്ടി​ലെ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലാ​ണ് സ്വീ​ക​ര​ണ യോ​ഗം ന​ട​ന്ന​ത്.

എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത അ​യ​ല്‍​ക്കൂ​ട്ടം, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​ര് മ​സ്റ്റ​ര്‍ റോ​ളി​ല്‍ നി​ന്നും വെ​ട്ടി​മ​റ്റു​മെ​ന്ന് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പു​കാ​ര്‍ എ​വി​ടെ പ​രാ​തി​പ്പെ​ട്ടാ​ലും പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത് എ​ല്‍​ഡി​എ​ഫാ​ണെ​ന്ന് പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. എന്നാല്‍ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക ക്ഷണം. വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് ജോ ബൈഡന്‍ നേരിട്ടാണ് മോദിയെ ക്ഷണിച്ചത്. ലോകരാജ്യങ്ങളില്‍ നിന്ന് ആകെ 40 നേതാക്കള്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ നരേന്ദ്രമോദിക്കു പുറമേ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ജപ്പാന്‍ പ്രധാനമന്ത്രി യാഷിഹിതേ സുഗ, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, […]

You May Like

Subscribe US Now