കെ ആര്‍ ഗൗരി ആശുപത്രിയില്‍

User
0 0
Read Time:46 Second

തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാവും കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗവുമായ ജെഎസ്‌എസ് നേതാവ് കെ ആര്‍ ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. 101 വയസ്സുള്ള കെ ആര്‍ ഗൗരിയെ പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കെ ആര്‍ ഗൗരി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശ്ശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

ഒല്ലൂര്‍: തൃശ്ശൂരില്‍ ദന്തഡോക്‌ടററെ ക്ലിനിക്കല്‍ കയറി കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കുട്ടനെല്ലൂരില്‍ ദന്തല്‍ ക്ലിനിക്ക്‌ നടത്തിവരികയായിരുന്ന ഡോക്‌ടര്‍ സോനയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ പാവറട്ടി വെള്ളുത്തേടത്ത്‌ മഹേഷി(36)നെ ചോറ്റാനിക്കരയിലെ ലോഡ്‌ജിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ കണ്ടെത്തുകയായിരുന്നു. ഇവരുമായി ഉണ്ടായ സാമ്ബത്തിക തര്‍ക്കങ്ങളാണ്‌ ആക്രമണത്തിലേക്കും കൊലപാതകത്തിലും എത്തിയത്‌. ഒളിവില്‍പ്പോയ മഹേഷിനെ പിന്നീട് പോലീസ്‌ പിടികൂടിയിരുന്നു. ഹൈക്കോടതിയില്‍നിന്നും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ്‌ […]

You May Like

Subscribe US Now