‘കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ’- പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം

User
0 0
Read Time:1 Minute, 11 Second

തൃപ്പൂണിത്തുറ: പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനനടത്തുന്നത്. കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

ആലപ്പുഴയിലും സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആലപ്പുഴ ഡി.സി.സി.ക്ക് മുന്നിലാണ് പോസ്റ്റര്‍. അമ്ബലപ്പുഴയില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ‘കായംകുളത്ത് അബ്കാരി നേതാവ് വേണ്ട’ സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കടകംപള്ളിയുടെ ഖേദ പ്രകടനം തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ചെപ്പടിവിദ്യ; ഖേദം രേഖപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയെന്നും പന്തളം കൊട്ടാരം

പത്തനംതിട്ട: ദേവസ്വംമന്ത്രിയുടെ ഖേദപ്രകടനം തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ചെപ്പടിവിദ്യമാത്രമാണ് എന്ന് പന്തളം കൊട്ടാരംനിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ്മ. ജനങ്ങളെ നേരിടാന്‍ മടിയും വിഷമവും നേരിടുന്ന ഈ ഘട്ടത്തില്‍ ഭക്തജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ശ്രദ്ധതിരിക്കാനായി സര്‍ക്കാരിന് ദു:ഖം ഉണ്ട് എന്ന് പറയുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഈ ഖേദം രേഖപ്പെടുത്തേണ്ടത് ദേവസ്വം മന്ത്രിയല്ല, മറിച്ച്‌ ആഭ്യന്തരവകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മുമ്ബ് മന്ത്രിസഭായോഗത്തില്‍ അംഗീകരിച്ച ഉത്തരവ് പ്രകാരം പതിനായിരക്കണക്കിന് […]

You May Like

Subscribe US Now