കേന്ദ്ര ബ​ജ​റ്റ്​ രാ​വി​ലെ 11ന്​ പാര്‍ലമെന്‍റില്‍

User
0 0
Read Time:2 Minute, 14 Second

ന്യൂ​ഡ​ല്‍​ഹി: പു​തി​യ സാ​മ്ബ​ത്തി​ക ​വ​ര്‍​ഷ​ത്തേ​ക്കു​ള്ള കേന്ദ്ര ബ​ജ​റ്റ്​ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ രാ​വി​ലെ 11ന്​ ​പാ​ര്‍​ല​മെന്‍റില്‍ അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ്​​കാ​ല പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ല്‍ ആ​രോ​ഗ്യ​ മേ​ഖ​ല​ക്ക്​ കൂ​ടി​യ വി​ഹി​തം നീ​ക്കി​വെ​ക്കു​ന്ന പ്ര​ഖ്യാ​പ​നം ബ​ജ​റ്റി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആ​രോ​ഗ്യ​ത്തി​നു​ പു​റ​മെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍, പ്ര​തി​രോ​ധം എ​ന്നി​വ​ക്കാ​ണ്​ ഊ​ന്ന​ല്‍. വൈ​ദ്യു​തി ​വി​ത​ര​ണ ശൃം​ഖ​ല​യി​ല്‍ അ​ട​ക്കം പു​തി​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും.

പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കി​ട​യി​ല്‍ കാ​ണാ​ത്ത വ​ലി​യ സാ​മ്ബ​ത്തി​ക ത​ക​ര്‍​ച്ച രാ​ജ്യം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ മോ​ദി​ സ​ര്‍​ക്കാ​റി​ന്‍റെ ഒ​മ്ബ​താ​മ​ത്തെ ബ​ജ​റ്റ്​ അവതരിപ്പിക്കുന്ന​ത്. ത​ക​ര്‍​ന്ന മേ​ഖ​ല​ക​ളെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നും ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സം​രം​ഭ​ങ്ങ​ള്‍​ക്കും കൈ​ത്താ​ങ്ങ്​ ന​ല്‍​കു​ന്ന​തി​നു​മു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ്​ ജ​നം ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വി​ഭ​വ​സ​മാ​ഹ​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്​ ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ര്‍, അ​തി​നു​ള്ള വ​ഴി​യാ​യി പു​തി​യ പ​രി​ഷ്​​ക​ര​ണ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വെ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ 2 പേര്‍ക്ക് നേരെ അക്രമിസംഘം വെടിയുതിര്‍ത്തു

പാറ്റ്‌ന:ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പെടെ രണ്ട് പേര്‍ക്ക് വെടിയേറ്റു. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിംഗ്, സഹായി അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്. വെടിവയ്പ്പില്‍ രാജ് കുമാര്‍ സിംഗിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അക്രമികളെ കുറിച്ച്‌ വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി […]

You May Like

Subscribe US Now