കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് റദ്ദാക്കി

User
0 0
Read Time:57 Second

തിരുവനന്തപുരം: കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകള്‍ കൂടി സര്‍വീസ് റദ്ദാക്കി. ചെന്നൈ- ആലപ്പി എക്സ്പ്രസ്, ആലപ്പി- ചെന്നൈ എക്സ്പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്സ്പ്രസ്, കാരയ്ക്കല്‍- എറണാകുളം എക്സ്പ്രസ്, മംഗളുരു- തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്, തിരുവനന്തപുരം- മംഗളുരു മലബാര്‍ എക്സ്പ്രസ്, പുനലൂര്‍ – മധുരൈ പാസഞ്ചര്‍, മധുരൈ- പുനലൂര്‍ പാസഞ്ചര്‍ എന്നിവയാണ് താല്‍ക്കാലികമായി സര്‍വീസ് റദ്ദാക്കിയത്.

ലോക്ഡൗണായതിനാല്‍ സര്‍വീസ് നടത്തുന്നത് ലാഭകരമല്ലാത്തതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് റെയില്‍ അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമാകും'; മൂന്ന് തെക്കന്‍ ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പ്. നാളെ പുലര്‍ച്ചെയോടെ കര്‍ണ്ണാടക തീരത്ത് വച്ച്‌ ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാനാണ് നിലവില്‍ സാധ്യത. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും ഇന്ന് റെഡ് അല‌ര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു .

Subscribe US Now