കേരളത്തിലെ തുടര്‍ ഭരണം – മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ദിലീപ്

User
0 0
Read Time:1 Minute, 2 Second

കേരള നിയമസഭയില്‍ തുടര്‍ ഭരണം ഉണ്ടാവുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി ദിലീപ്.ഇന്നലെ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയതിന് ശേഷമുള്ള താരത്തിന്‍്റെ മറുപടി ഇങ്ങനെയായിരുന്നു.

“കലാകാരന്‍ എന്ന നിലയില്‍ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നത്. ജനക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരണം. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹം. താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച്‌ പ്രതികരിക്കാനില്ല. എല്ലാവരും എന്‍്റെ സുഹൃത്തുക്കളാണ്”

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാധ്യമ ധര്‍മ്മത്തിന് ചേരാത്ത പണി, ഒളിക്യാമറ വിവാദത്തില്‍ തന്തയ്ക്കു വിളിച്ച്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച്‌ അഭിപ്രായപ്പെടുന്ന ഒളി ക്യാമറ വിവാദത്തെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടായിരുന്നു കാസര്‍ഗോഡ് എംപിയുടെ പ്രതികരണം. ടൈംസ് നൗവിലെ പെണ്‍കുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചു. അവര്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ച്‌ വന്നു, ഓഫ് ദ റെക്കോര്‍ഡ് […]

You May Like

Subscribe US Now