കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

User
0 0
Read Time:1 Minute, 24 Second

കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നു ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണ്” ചില മാധ്യമങ്ങളും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്‍.ഡി.എഫിനെ ആര്‍ക്കും ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

“വര്‍ഗീയത നാടിനു ആപത്താണ്.ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിച്ചിട്ട് കാര്യമില്ല.”ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിവേരിളകുമെന്ന പേടിയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖല നാളെ എറണാകുളത്ത് നിന്നും തുടങ്ങും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക്രിക്കറ്റിലും വെറുപ്പ്​ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു; വസിം ജാഫര്‍ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വസിം ജാഫറിന്‍റെ രാജി​െയ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം സാധാരണമായിരിക്കുന്നു. അത് നമ്മുടെ പ്രിയപ്പെട്ട കായിക വിനോദമായ​ ക്രിക്കറ്റിനെ കൂടി പിടികൂടിയിരിക്കുകയാണെന്ന്​ രാഹുല്‍ ട്വീറ്റ്​ ചെയ്​തു. ഇന്ത്യ നമ്മുടേതാണ്​. ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ ആരെയും ​അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു. വസിം ജാഫറിന്‍റെ വിവാദം നേരിട്ട്​ പറയാതെയാണ്​​ രാഹുലിന്‍െ പരാമര്‍​ശം. കഴിഞ്ഞ ദിവസമാണ്​ ഉത്തരാഖണ്ഡ്​ […]

Subscribe US Now