കേരളത്തില്‍ ബി.ജെ.പി അഞ്ചു സീറ്റുകള്‍ വരെ നേടുമെന്ന് പി.സി ജോര്‍ജ്​

User
0 0
Read Time:1 Minute, 3 Second

കോട്ടയം: കേരളത്തില്‍ ബി.ജെ.പി അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നും പി.സി ജോര്‍ജ്​ എം.എല്‍.എ. കേരളത്തില്‍ തൂക്കുമന്ത്രിസഭ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ​

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസ്​താവന നടത്തിയത്​ അപ്പോഴത്തെ അരിശത്തില്‍. ഇനിയും ഉമ്മന്‍ചാണ്ടിയെ അപമാനിക്കാനില്ല. രമേശ്​ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ്​ തന്നെ ​വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിന്‍റെ ശക്​തി മന്ത്രിസഭ രൂപീകരിക്കു​േമ്ബാള്‍ ബോധ്യപ്പെടുത്തും, പി.സി ജോര്‍ജ് പറഞ്ഞു.

നേരത്തെ, ​യു.ഡി.എഫിലേക്ക്​ പോകാന്‍ പി.സി.ജോര്‍ജ്​ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. എല്‍.ഡി.എഫും ജോര്‍ജിനെ തഴഞ്ഞിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൃശൂരിലെ വോടര്‍മാര്‍ തനിക്ക് വിജയം തരും; സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

തൃശൂര്‍: ( 18.03.2021) എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. തൃശൂരില്‍ ഹെലികോപ്ടറിലെത്തിയ സുരേഷ് ഗോപി പുഴയ്ക്കലില്‍ നിന്ന് ബൈക് റാലിയുടെ അകമ്ബടിയോടെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പിക്കുകയായിരുന്നു. തൃശ്ശൂരിലെ വോടര്‍മാര്‍ തനിക്ക് വിജയം തരുമെന്ന് പറഞ്ഞു സുരേഷ്‌ഗോപി പറഞ്ഞു. മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ […]

You May Like

Subscribe US Now