കേരളാ ബാങ്കിനെതിരായ യു ഡി എഫ് നീക്കത്തിന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി

User
0 0
Read Time:51 Second

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ, ബാങ്ക് ഭരണസമിതി സമര്‍പ്പിച്ച
ഹര്‍ജി കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു.

ലയനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. ജില്ലാ സഹകരണ ബാങ്ക്
മാനേജിഗ് കമ്മിറ്റിയും ബാങ്കിനു കീഴില്‍ വരുന്ന തുവൂര്‍ – പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് . ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീട്ടുപരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക.ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തില്‍ മെയ്‌ 10നകം […]

Subscribe US Now