കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ ശ്ര​മം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കെ. ​സു​രേ​ന്ദ്ര​ന്‍

User
0 0
Read Time:2 Minute, 6 Second

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്. അ​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും സുരേന്ദ്രന്‍ പ​റ​ഞ്ഞു.

അ​ഴി​മ​തി കേ​സു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് രാ​ജ്യ​ത്ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ലാ​ത്ത​താ​ണ്. എ​തി​ര്‍​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗ​ങ്ങ​ളു​ണ്ട്. അ​ല്ലാ​തെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​ക്കു​ക​യാ​ണ്. സ​ഹ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ആ ​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ന്ന ഏ​ജ​ന്‍​സി​ക​ളെ​യാ​ണ് ഇ​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. അ​ഴി​മ​തി കേ​സി​ല്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയിലേയ്ക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച്‌ കൊന്നു

ജെയ്പൂര്‍ : ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച്‌ കൊന്നു. അനുപ്ഗറിലെ ശ്രീ ഗംഗാനഗര്‍-ബികാനേര്‍ പ്രദേശത്ത് കൂടെയാണ് ഇയാള്‍ രാജ്യത്തേയ്ക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാള്‍ അതിര്‍ത്തി കടക്കുന്നതായി കണ്ടത്. തുടര്‍ന്ന് സുരക്ഷാ സേന ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാതിരുന്നതോടെ ഭീകരന് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരന്റെ മൃതദേഹം പോലീസിന് […]

You May Like

Subscribe US Now